മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും 142 അടിയിലേക്ക് | Mullaperiyar Dam |
2021-11-29
45
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും പരമാവധി സംഭരണ ശേഷിയായ 142 അടിയിലേക്ക്. ജലനിരപ്പ് 141.90 അടി പിന്നിട്ടു.. ഇതോടെ രാത്രി 11 മണിക്ക് ഒരു സ്പിൽവേ ഷട്ടർ കൂടി 30 സെ.മീ തുറന്നു